മലയാളി വിദ്യാര്‍ഥിനി ദുബായിലെ വാഹനാപകടത്തില്‍ മരണപ്പെട്ടു.
ദുബായ്: മലയാളി വിദ്യാര്‍ഥിനിക്ക് ദുബായിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍...
