ഒമാനിൽ വീണ്ടും ന്യൂനമർദ്ധം വരുന്നു
മസ്കറ്റ് : മാർച്ച് 8 വെള്ളിയാഴ്ച മുതൽ ഒമാനിൽ രണ്ടാമത്തെ ന്യൂനമർദം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ ആണ്...
മസ്കറ്റ് : മാർച്ച് 8 വെള്ളിയാഴ്ച മുതൽ ഒമാനിൽ രണ്ടാമത്തെ ന്യൂനമർദം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ ആണ്...
മസ്കത്ത്: സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ആമിറാ ത്ത് വിലായത്തിലാണ് അർ ഹരായ കുടുംബങ്ങൾക്ക്...
മസ്കറ്റ്: റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം നിസ്‌വയിലേക്കുള്ള ഗതാഗതത്തിനായി നാല് വരി പാത തുറന്നു. റുസൈൽ-ബിഡ്ബിഡ് റോഡിൽ മസ്കറ്റിൽ...
മസ്കറ്റ്: ഒമാനിൽ വ്യാഴാഴ്ച രാവിലെ മുതൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു. ഇബ്രി വിലായത്തിലെ അൽ റയ്ബ ഏരിയയിലാണ്...
മസ്കത്ത് : വിവിധ ഗവർണറേറ്റുകളിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്തൃ സം രക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വിലായത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റുമായിരുന്നു പരിശോധന. ഉപഭോക്തൃ സംരക്ഷണ...
സൊഹാർ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിലെ സൊഹാറിൽ നിര്യാതനായി. 35 വർഷമായി സൊഹാറിൽ അലുമിനിയം ബിസിനസ് രംഗത്തുള്ള ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി...
മസ്കത്ത്: സോഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം. സുഹാർ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്....
മസ്കറ്റ്: മസ്കറ്റിലെ വിവിധ ഏരിയ കെ.എം.സി.സി കമ്മിറ്റികളെ പങ്കെടുപ്പിച്ച് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ ഡബിൾസ്...
മസ്കറ്റ്: വെള്ളപാച്ചിലും മഴയിലും ജബല്‍ അക്തറില്‍ കാണാതായ ആളിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രഞ്ച് വിനോദ സഞ്ചാരിയെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഇതോടെ മലയാളി ഉള്‍പ്പെടെ...
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പ്രഫ. റാശിദ് ഹാമിദ് അൽ ബലൂശിയുടെ നേതൃത്വത്തിൽ സമാഇൽ ജയിൽ സന്ദർശിച്ചു. ജയിലിലെ ആരോഗ്യ, സാമൂഹിക സേവന ങ്ങൾ,...