Oman

സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ഒമാൻ (സൂർ):സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സബ്‌കമ്മിറ്റിയുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷ ഉറപ്പാക്കാൻ സുർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ...

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു ഒമാൻ ടീം

മസ്കത്ത്: ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ഒമാൻ ടീം. വരുന്ന ബുധനാഴ്‌ച മസ്ക‌ത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും. അതിന് മുന്നോടിയായി...

150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി ഒമാൻ സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ

മസ്കത്ത്: ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു. ഇവയിൽ 17 കേസുകൾ റോയൽ...

ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് മുതൽ

  ഒമാൻ(അൽഖുദ്): ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് ഉച്ചക്ക് 2മണിമുതൽ അൽഖുദ് മസൂൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കം കുറിക്കും. ഒമാനിലെ...

സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളി

ഒമാൻ  (സൂർ): സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി വള്ളം കളിക്ക് അരങ്ങൊരുങ്ങുന്നു. ആവേശത്തിര തീർത്ത് പരമ്പരാഗത രീതിയിൽ അരങ്ങേറുന്ന വള്ളം കളിയിൽ വിവിധ പ്രാദേശിക ക്ലബുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച്...

സുഹാർ മലയാളി സംഘം മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു.

സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു. ഏപ്രിൽ 19 വെള്ളിയാഴ്ച്ച സുഹാറിൽ അരങ്ങേറുന്ന പരിപാടിയിൽ ഒമാന്റെ വിവിധ...

വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ

മസ്‌കറ്റ്: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലെ പൊതു-സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രവൃത്തി സമയം 2024 മാർച്ച് 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കും....

കോട്ടയം പ്രവാസി കൂട്ടായ്മ (KDPA) നിലവിൽ വന്നു.

  ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തോരുമ്മിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും, അംഗങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയിട്ടാണ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി...

കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോ ടെയായിരിക്കും...