വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
മസ്‌കറ്റ്: തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...
