ഇറാന്റെ മിസൈൽ വർഷത്തിന് ‘അന്തകനായി’ അയൺ ഡോം, തിരിച്ചടിക്കാൻ ഇസ്രയേൽ: ആയുധപ്പുരയിൽ എന്തൊക്കെ?
ജറുസലേം ∙ മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്....
