ഭീകരത വെല്ലുവിളി; പ്രശ്‌നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി
വിയന്റിയാൻ (ലാവോസ്) ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ കിഴക്കൻ ഏഷ്യ ഉച്ചകോടിയെ...
