പൂക്കോട്ട് സർവകലാശാലയിൽ കെഎസ്‌യു–എംഎസ്എ ഫ് മാർച്ചിൽ സംഘർഷം
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന്...
