News

അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ ഓഫീസറുടെ വീട്ടിൽ കാട്ടാനയാക്രമണം;വീട് തകര്‍ത്തു

അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. അതിരപ്പള്ളിപ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന തകർത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമിക്കുക...

കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി

കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന (33)യാണ് മരിച്ചത്. ഏഴും രണ്ടും വയസ്സുള്ള കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരുടെ...

ഇന്ത്യയിൽ കേരളവും കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേരളവും കർണാടകയും തമിഴ്നാടും ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളിൽ ഇന്ന് രാവിലെ മുതൽ എൻഐഎയുടെ മിന്നൽ റെയ്ഡ്. വാഗമൺ സിമി ക്യാമ്പ് കേസ് പ്രതി തടിയന്‍റവിട...

കൊല്ലത്ത് ഫർണിച്ചർ ഗോഡൗണിന് തീ പിടിച്ചു; വൻ നാശനഷ്ടം

കൊല്ലം: കൊല്ലം പ്ലാമൂടിന് സമീപം ചെന്തപ്പൂരിൽ ഫർണിച്ചർ നിർമാണ യൂണിറ്റിൻ്റെ ഗോഡൗണിനുള്ളിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായെന്ന്റി പ്പോർട്ട്. ചാമക്കട,...

റേഷൻ വിതരണം ഇന്നും മുടങ്ങി;ഇ പോസ് പാളി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങും.ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.ഇന്നലെയും മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍...

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി;യുവതി മരിച്ചു

ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ജി. സരിത (46) ഇന്ന് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ദാരുണമായ...

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി...

പന്തു വീണ് കാറിന്റെ ഗ്ലാസ് തവിടുപൊടി; സിക്സർ പായ്ച്ച് ആർസിബി താരം

ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് കുടുംബത്തിന്റെ സമ്മതത്തോടെ;ഇന്ദിരയുടെ ഭർത്താവ്

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ മൃതദേഹവുമായ കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധം ഇന്ദിരയുടെ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ.താനും തന്റെ മകനും അനുമതി...

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ടുമലയാളികൾ അടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ പി.ടി.എ റിപ്പോർട്ട് ചെയ്തത്.ബുഷ് ജോസഫ്...