News

വോട്ടെടുപ്പ് ഷെഡ്യൂളിൽ എതിർപ്പ്..

വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം.കോൺഗ്രസിനു പിന്നാലെ തൃണമൂലും, ബിഎസ്പിയും എൻസിപിയും എതിർപ്പ്. കമ്മീഷന് കത്ത് നല്കുമെന്ന് പാർട്ടികൾ വക്തമാക്കി. വോട്ടെടുപ്പ് മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു...

ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്

ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു. ഇതോടെ...

അഭിമന്യു കേസ്: കോടതിയിൽ രേഖകളുടെ പകർപ്പ് ഇന്ന് ഹാജരാക്കും

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രേഖകളുടെ പകർപ്പ് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. നേരത്തെ സമർപ്പിച്ചിരുന്ന രേഖകൾ കാണാതായത് വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു....

ഉർജ്ജമായ് മാഹറാലി..

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ ഇന്ത്യാ മുന്നണിയുടെ മഹാറാലി മുംബൈയിൽ നടന്നു. ഇതിലൂടെ പ്രതിപക്ഷ ഐക്യത്തിന്റെ ഊർജ്ജം ഇന്ത്യയിലെ ജനങ്ങൾക്ക് ഇന്നലെ മുംബൈയിൽ...

ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണർത്ഥം പ്രധാനമന്ത്രി നാളെ പാലക്കാടെത്തുന്നു

പാലക്കാട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (മാര്‍ച്ച് 19) പാലക്കാടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടാരുക്കുന്നതാണ്.രാവിലെ...

മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ

  ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത്. തമിഴ്നാട് പൊലീസ് അനുമതി...

എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കുന്നത് : ടോവിനോ തോമസ്

  തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ്...

ഇ.വി.എം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മോദി വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി

മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയു​ടെ സമാപനനസമ്മേളനത്തിൽ...

കേരളത്തിൽ 5.74 ലക്ഷം പേർ പുതിയ വോട്ടർമാർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതാന്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തിലെത്തുക 2.7 കോടി വോട്ടര്‍മാര്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അന്തിമ വോട്ടർപട്ടിക പ്രകാരം...

ആശങ്കകൾക്ക് വിരാമം എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും

ദേവികുളം:  നാളുകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ട് പാർട്ടി കൺവെൻഷനിൽ പങ്കെടുത്ത് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. എൽഡിഎഫിന്റെ മൂന്നാറിൽ നടക്കുന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ പങ്കെടുക്കുന്നതിനായാണ് ഇന്ന്...