സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോൾ ഇനി സൂക്ഷിക്കുക; ഇനി പോലീസ് നിരീക്ഷണത്തിൽ
ഏപ്രിൽ 26 ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ ഇനി പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണത്തിൽ. ഇതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നൽകിയിരിക്കുകയാണ് പോലീസ് സംഘം.സംസ്ഥാനതലത്തിലും...
