കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ നിലയിൽ
കാട്ടാക്കട: തിരുവനന്തപുരം കട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ നിലയിൽ.വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും,നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ.ഇയാളുടെ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി...
