ഇ ഡി ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു കെജ്രിവാൾ; കെജ്രിവാളിനെതിരെ തെളിവുകൾ ലഭിച്ചെന്ന് ഇ ഡി
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം...
