മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സിആർഎംഎൽ ഉദ്യോഗസ്ഥനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സിആർഎംഎൽയിലെ ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വീണ വിജയനും, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കന്പനിയും...
