കേരള സ്‌റ്റോറി RSS അജണ്ട, കേരളത്തെ അപമാനിക്കാനുള്ള ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്റ്റോറി സിനിമ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി. കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു....
