അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയെ മെഡിക്കല്‍ കോളജില്‍ നിയമിച്ച് ഉത്തരവ്
ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറക്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ്...
