കരുവന്നൂർ കേസ്; പ്രതികളിൽനിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകർക്ക് നൽകുമെന്ന് ഇഡി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്...
