News

നാട്ടിലേക്ക് മടങ്ങവെ; മലയാളി വിമാനത്തിൽ മരിച്ചു

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവെ മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരണത്തിന്...

കോഴിക്കോട് കള്ളവോട്ട് പരാതിയിൽ 4 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കോഴിക്കോട് വീട്ടിലെ വോട്ടില്‍ ആളുമാറി വോട്ടു ചെയ്യിപ്പിച്ച സംഭവത്തിൽ നാല് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. പോളിങ് ഓഫീസർ, സ്പെഷ്യൽ പോളിങ് ഓഫീസർ, മൈക്രോ ഒബ്സർവർ...

വേനൽ മഴ ആശ്വാസമെങ്കിലും;ചൂടിന് ശമനമില്ല,10 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ചെറിയ ആശ്വാസമേകിയെങ്കിലും വിവിധ ജില്ലകളിൽ ഇപ്പോഴും കൊടും ചൂട് തുടരുകയാണ്. കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനമായി നൽകിയ മുന്നറിയിപ്പ് പ്രകാരം 5...

‘ഈദ് വിത്ത് ഷാഫി’, പെരുമാറ്റച്ചട്ടം ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് എതിരെ മാതൃക പെരുമാറ്റ ചട്ട ലംഘനത്തിനെതിരെ നോട്ടീസ്.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ...

പിണറായി രാഹുലിന് എതിരെ മാത്രം സംസാരിക്കുന്നു; പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. ബിജെപിക്കൊപ്പം നിന്ന് എന്‍റെ സഹോദരൻ രാഹുലിനെ ആക്രമിക്കുകയാണ് പിണറായി ചെയ്യുന്നതെന്ന് പ്രിയങ്ക.കേരള...

സംസ്ഥാനത്ത് വേനൽ മഴ തുടരും..

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത.ഇന്ന് ഉച്ചയ്ക്കുശേഷം മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ പെയ്തെക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കർണാടക- ലക്ഷദ്വീപ്...

ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ; ശസ്ത്രക്രിയ വയറ്റിൽ കൊഴുപ്പ് അടിഞ്ഞതിനെ തുടർന്ന്

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹർഷീനയ്ക്ക് വേണ്ടും ശസ്ത്രക്രിയ. അടുത്ത മാസം വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.തുടർ ചികിത്സയിൽ...

പൂരത്തിന് പരിസമാപ്തി; തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തിയായി. ഇന്ന് രാവിലെ 8 30ന് 15 ആനകളെ അണി നിരത്തി പാണ്ടി...

അധികാരത്തിൽ വന്നാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ബിജെപി അധികാരത്തിലെത്തിയാൽ ഇലക്‌റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ്...

യാത്രയ്ക്കൊരുങ്ങി നവകേരള ബസ്; അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. തുടക്കത്തിൽ തിരുവനന്തപുരം - കണ്ണൂർ , തിരുവനന്തപുരം - ബംഗളുരു, കോഴിക്കോട്-ബംഗളുരു സർവീസുകളാണ് പരിഗണിക്കുന്നത്. ബംഗളൂരുവിലെ...