കേരളത്തിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.9ന് മലപ്പുറം, വയനാട്, 10ന് ഇടുക്കിയിലുമാണ്...
