101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; കോൺഗ്രസ് ഇക്കുറി മത്സരിക്കുന്നത് 328 സീറ്റുകളിൽ
ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 ൽ താഴെ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസ്. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ നിന്ന് 93...
