കർണാടകയിലെ മൂന്നര വര്‍ഷത്തെ കർഷക പ്രക്ഷോഭത്തിന് വിരാമം; ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍
ബെംഗളൂരു: ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 1770 ഏക്കർ കൃഷിഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മൂന്നര വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന...
