News

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം’; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്

ദില്ലി : മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ...

പിഎസ്‌സി ചോദ്യപേപ്പറുകളിലെ തെറ്റുകൾ 9 പരീക്ഷകളിൽ നിന്നു ഒഴിവാക്കിയത് 76 ചോദ്യങ്ങൾ

തിരുവനന്തപുരം : ചോദ്യപേപ്പറുകളിലെ തെറ്റുകൾ കാരണം അടുത്തിടെ നടന്ന 9 പരീക്ഷകളിൽ നിന്നു പിഎസ്‌സി ഒഴിവാക്കിയത് 76 ചോദ്യങ്ങൾ. ശരിയായ ഓപ്ഷൻ ഇല്ലാത്തതും ചോദ്യങ്ങളുടെ ആവർത്തനവും ചോദ്യങ്ങളുടെ...

വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: വിദേശരാജ്യത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍...

ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്ന സാഹചര്യത്തിൽ;ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ന്യൂഡൽഹി : ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. യുകെയുടെ ചില ഭാഗങ്ങളിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ...

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന

കൊച്ചി: കേരളത്തിൽ വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന. ‘ഓപ്പറേഷൻ ഗുവാപ്പോ’  എന്ന പേരിലാണു പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു...

രാജ്യത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കാന്‍ തീരുമാനമെടുത്ത് തായ്‌ലന്‍ഡ് സര്‍ക്കാര്‍

തായ്‌ലന്‍ഡ് : രാജ്യത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കാന്‍ തീരുമാനമെടുത്ത് തായ്‌ലന്‍ഡ് സര്‍ക്കാര്‍. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് വേണ്ടിയാണ് തായ്‌ലന്‍ഡിന്റെ ഈ നീക്കം. ചൂതാട്ട കേന്ദ്രങ്ങള്‍ക്ക്...

2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു

ലണ്ടന്‍: 2024-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന്റെ നീണ്ട പട്ടിക പുറത്തുവന്നു. ആറ് അമേരിക്കന്‍ എഴുത്തുകാരുടേതും യു.കെ.യില്‍നിന്നുള്ള രണ്ട് പേരുടേതുമുള്‍പ്പെടെ 13 പുസ്തകങ്ങളാണ് ദീര്‍ഘ പട്ടികയില്‍ ഇടംപിടിച്ചത്. എഴുത്തുകാരനും...

ദേശ സുരക്ഷയെ വരെ ബാധിച്ചു, 5 ദിവസത്തെ ‘ഡിജിറ്റൽ അറസ്റ്റിൽ’ 74കാരന് നഷ്ടമായത് 97 ലക്ഷം

പൂനെ : ദേശീയ സുരക്ഷയെ ബാധിക്കുമെന്ന പേരിൽ ഭീഷണിപ്പെടുത്തി 74കാരനെ തട്ടിപ്പുകാർ ഡിജിറ്റൽ കസ്റ്റഡിയിലാക്കിയത് 5 ദിവസം. കടുത്ത മാനസിക സമ്മർദ്ദം നൽകി 74കാരിൽ നിന്ന് തട്ടിപ്പ്...

നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതിന നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം...

ഉപഭോക്താക്കള്‍ക്ക് വീണ്ടും റിലയന്‍സ് ജിയോയുടെ തിരിച്ചടി

മുംബൈ : താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് അടുത്ത ഇരുട്ടടിയുമായി റിലയന്‍സ് ജിയോ. ഏറെ പ്രചാരത്തിലുള്ള 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്‌ഡ് അണ്‍ലിമിറ്റഡ് 5ജി...