News

കെവൈസി എത്രയും വേഗം പുതുക്കുക; അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക, കെവൈസി എത്രയും വേഗം പുതുക്കിയിട്ടില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമായേക്കാം. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഓഗസ്റ്റ് 12...

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു...

യാമിനി കൃഷ്ണമൂർത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിമാരും

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്ക് നൃത്തത്തിലൂടെ യാത്രയയപ്പ് നല്‍കി ശിഷ്യയും നര്‍ത്തകിയുമായ രമാ വൈദ്യനാഥന്‍. തന്റെ വിദ്യാര്‍ഥികള്‍ക്കൊപ്പം 'ശൃംഗാര ലഹരി' എന്ന കീര്‍ത്തനത്തിന്...

ബഹിരാകാശത്ത് മനുഷ്യരെ പോലെ ഹൈടെക്ക് ജീവികൾ;പുതിയ പഠനം

ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഭൂമിയ്ക്ക് പുറത്ത് ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന അന്വേഷണമാണ്. വര്‍ഷങ്ങളായുള്ള ഈ അന്വേഷണങ്ങളിലൊന്നും തന്നെ മനുഷ്യരെ പോലെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍...

മുംബൈ നഗരത്തില്‍ വാഹനങ്ങളുടെ എണ്ണത്തിൽ വർധനവ്;ഗതാഗതവകുപ്പിന്റെ കണക്ക്

മുംബൈ:വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. മുംബൈ നഗരത്തില്‍ നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 48 ലക്ഷത്തോളമാണ്. അതില്‍ 29 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളാണ്. മുംബൈ നഗരത്തില്‍ പ്രതിദിനം 721...

തിരിച്ചുകയറി ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു നേട്ടത്തിലേക്കു ശക്തമായി കരകയറുന്നു

യുഎസിലെ മാന്ദ്യപ്പേടിയും പലിശഭാരം കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിയും മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യവും മൂലം ഇന്നലെ വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു...

ഇന്ത്യൻ വംശജർ ഉള്ള ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ദ്വീപരാഷ്ട്രം

ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം...

ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച്;മുഹമ്മദ് ഹബുദ്ദീന്‍

ധാക്ക: ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് മുഹമ്മദ് ഹബുദ്ദീന്‍. പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയുടെ രാജിക്കും പലായനത്തിനും പിന്നാലെയാണ് പ്രസിഡന്റിന്റെ തീരുമാനം. നൊബേൽ സമ്മാനജേതാവായ ഡോ....

ഗൂഗിള്‍ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയെന്ന് യുഎസ് കോടതി

ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്റെ കുത്തക നിലനിര്‍ത്തുന്നതിനായി ഗൂഗിള്‍ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളര്‍ ചെലവാക്കിയെന്ന് US court . ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും...

ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലദേശിലെ കലാപസാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്ലദേശിലെ സാഹചര്യം വിശദീകരിച്ചു....