News

കർക്കടക വാവ്: കൊച്ചി മെട്രോ സര്‍വീസ് സമയം കൂട്ടി

കൊച്ചി: കർക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും കൊച്ചി മെട്രോ സർവീസ് സമയം കൂട്ടി. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സർവീസ്...

മൈക്രോസോഫ്റ്റ് സേവനങ്ങള്‍ വീണ്ടും പണിമുടക്കി: ഗുരുതര സൈബര്‍ ആക്രമണം

വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ ആഗോള ഐടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് ഇത്തവണ മറ്റൊരു പ്രശ്‌നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്...

2023ൽ എത്ര ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു?

ദില്ലി : 2023-ൽ 2,16,000 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച്...

ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്: വി ശിവൻകുട്ടി

വയനാട്: മുണ്ടക്കൈ നാശം വിതച്ച ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ പൂർണ്ണമായും തകർന്നു. തകർന്ന...

നാലാം നാൾ ജീവിതത്തിലേക്ക്; മുണ്ടക്കൈയില്‍ നാല് പേരെ രക്ഷപെടുത്തി

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുങ്ങി കിടന്ന നാല് പേരെ ജീവനോടെ രക്ഷിച്ചു. പടവെട്ടിക്കുന്നിലാണ് ഉരുൾപൊട്ടലിൽ കുടുങ്ങിയ നാല് പേരെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് പ്രദേശത്തുനിന്ന്...

വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ : വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പുണെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു....

നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട മൊബൈല്‍ നമ്പര്‍ മുന്‍കൂറായി ബുക്ക് ചെയ്യാം, സിം പിന്നീട് എടുത്താല്‍ മതി! വഴിയുണ്ട്

ദില്ലി : സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയാണ് ആളുകള്‍. ലക്ഷക്കണക്കിന് പുതിയ യൂസര്‍മാരെയാണ് സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന്...

മദ്യപിച്ച് അമിത വേഗതയിൽ വന്ന 64കാരൻന്റെ കാർ ഇടിച്ച് നാല് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക് : മദ്യപിച്ച് ഫിറ്റായതിന് പിന്നാലെ അമിത വേഗതയിൽ 64കാരൻ കാർ ഇടിച്ച് കൊലപ്പെടുത്തിയത് 4 പേരെ. അമേരിക്കയിലെ ലോംഗ് ഐലൻഡിലെ സലൂണിലേക്ക് ഇയാൾ ഓടിച്ച കാർ...

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്; ജൂലൈയിൽ ലഭിച്ചത് 16% അധികമഴ

കോട്ടയം : കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. വടക്കൻ കേരളത്തിൽ മഴ തുടരും. ജൂലൈ...

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ ആത്മഹത്യ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് 10 മിനിറ്റോളം...