“നിലവിളിക്കുന്ന മുഖവുമായി പുരാതന ഈജിപ്ഷ്യൻ മമ്മി” മുഖരൂപത്തിന്‍റെ രഹസ്യം കണ്ടെത്തി
ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം, നിലവിളിക്കുന്ന മുഖവുമായി കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ മമ്മിയുടെ പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. 1935 -ൽ ഈജിപ്തിലെ ദേർ എൽബഹാരി...
