പൊതു പണിമുടക്കിന്റെ മറവില്‍ ‘മാലിന്യ നിർമാർജ്ജനം’ – ഹോട്ടൽ അടപ്പിച്ച് നഗരസഭ
കണ്ണൂർ : പൊതു പണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക് പമ്പ് ചെയ്‌ത് ഒഴുക്കിയവരുടെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത...
