News

തുമ്പികൈ ഉയർത്തി സഹായമഭ്യർഥന, കരളലിയിക്കും അന്ത്യനിമിഷം; ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി

  തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലെ പ്രമുഖ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയ്ക്കിടെ...

ബന്ധുക്കളായ രണ്ട് കുട്ടികൾ ഇരട്ടയാറിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ.

ഇടുക്കി; ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെയും...

സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട് ∙ സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകൽ ഭാഗത്തുനിന്നും പതിനേഴുകാരിയെ കണ്ടെത്തിയിരുന്നു. 17കാരിയുമായി...

ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹർജി തള്ളി, വിചാരണ നേരിടണം

കൊച്ചി ∙ മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ...

കേന്ദ്ര സർക്കാരിനും ഡോവൽ ഉൾപ്പെടെയുള്ളവർക്കും യുഎസ് കോടതിയുടെ സമൻസ്

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ സർക്കാരിന് സമൻസ് അയച്ച് യുഎസ് കോടതി. കേന്ദ്ര സർക്കാർ,...

ഗുരുദേവഗിരിയിൽ നവരാത്രി ആഘോഷവും വിശേഷാൽ പൂജയും

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ ഒക്ടോബർ 3 മുതൽ 11 വരെ നീളുന്ന നവരാത്രി ആഘോഷം വിശേഷാൽ പൂജ ചടങ്ങുകളോടെയും കലാപരിപാടികളോടെയും...

ശ്രീനാരായണ മന്ദിരസമിതി വിവാഹാർത്ഥി മേള സെപ്റ്റം. 29 ന്, ഓൺലൈനിലും രജിസ്റ്റർ ചെയ്യാം

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിലുള്ള നാല്പത്തി അഞ്ചാമത് വിവാഹാർത്ഥി മേള സെപ്തം. 29 ന് ഞായറാഴ്ച രാവിലെ 9 .30 മുതൽ വൈകീട്ട് 5 വരെ സമിതിയുടെ...

അന്ന സെബാസ്റ്റിൻറെ മരണം / സംഭവത്തിൽ അന്യേഷണം നടക്കുമെന്ന് കേന്ദ്രമന്ത്രി

  മുംബൈ ;മലയാളിയും ചാർട്ടേഡ് അക്കൗണ്ടന്റുമായിരുന്ന അന്ന സെബാസ്റ്റ്യൻ പൂനെയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് അമ്മ അനിത സെബാസ്റ്റ്യൻ , സ്ഥാപന മേധാവിക്ക് അയച്ച കത്ത്...

മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം∙ മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക്...

ഒക്ടോബർ ഒന്നു മുതൽ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാർ നിർബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

കൊച്ചി: ഒക്ടോബർ ഒന്നു മുതൽ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാർ നിർബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമ്മാതാക്കൾ കത്തയച്ചു....