News

ലോറിയുടെ ടയർ ഗംഗാവലിയിൽനിന്ന് കണ്ടെത്തി; ഒരു ലോറി 15അടി താഴ്ചയി തലകീഴായി നിൽക്കുന്നുണ്ടെന്നും മാൽപെ .

  അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗതി. നദിയില്‍നിന്ന് ലോറിയുടെ ടയര്‍ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍...

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു.

കൊളംബോ ∙ 2022ലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനും പ്രസിഡന്റിന്റെ പുറത്താകലിനും ശേഷം ശ്രീലങ്ക ആദ്യമായി പോളിങ് ബൂത്തിൽ. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു....

സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് അന്തരിച്ചു

കൊച്ചി ∙ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി...

അമേരിക്കൻ സന്ദർശത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി,...

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട...

കാഞ്ചൂർ മാർഗ്ഗ് കൈരളി ഓണാഘോഷം

മുംബൈ: കൈരളി സമാജം കാഞ്ചൂർമാർഗ്ഗിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 29 ന് നടക്കും. NCH കോളനിയിലെ സുരഭി കമ്മ്യൂണിറ്റി ഹാളിൽരാവിലെ 10മണിയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ...

മന്ത്രി രവീന്ദ്രചവാൻ്റെ ജന്മദിനം ആഘോഷമാക്കി പ്രവർത്തകർ

ഡോംബിവലി: ഡോംബിവലി എംഎൽഎ യും സംസ്‌ഥാന ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്രചവാൻ്റെ അമ്പത്തതിനാലാമത്‌ ജന്മദിനം ആഘോഷമാക്കി മലയാളികളടക്കമുള്ള ബിജെപി പ്രവർത്തകരും അദ്ദേഹത്തിൻ്റെ അഭ്യുദയകാംക്ഷികളും. ഡോംബിവ്‌ലിയിലെ ബിജെപി ആസ്ഥാനത്തൊരുക്കിയ പ്രത്യേക...

ലെബനീൻ ഇസ്രായേൽ വ്യോ​മാ​ക്രമണം :ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഭീകര സംഘടനയായ ഹി​സ്ബു​ള്ളയുടെ പ്രധാന ക​മാ​ൻ​ഡ​ർ കൊ​ല​പ്പെ​ട്ടു. ബെ​യ്റൂ​ട്ടി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹി​സ്ബു​ള്ള​യു​ടെ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ ഇ​ബ്രാ​ഹിം അ​ക്വി​ൽ...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും....

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ശ്രീനാരായണഗുരു കേരളത്തിൽ നിന്നുള്ള ശ്രദ്ധേയനായ ഒരു സന്യാസിയും സാമൂഹിക പരിഷ്കർത്താവും പ്രവാചകനുമായിരുന്നു. 1928 സെപ്തംബർ 20-ന് വിശുദ്ധൻ സമാധിയായി (അന്തരിച്ചു) അന്നുമുതൽ, അദ്ദേഹത്തിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ആ തീയതി...