News

അതിതീവ്ര മഴയ്ക്ക് സാധ്യത” നാളെ നാല് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട്...

മംഗലപുരത്തും അസ്വാരസ്യം ; CPMഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക്

  തിരുവനന്തപുരം: മംഗലപുരം ഏരിയ സമ്മേളനത്തിനിടയിൽ ഏരിയ സെക്രട്ടറിയുടെ ഇറങ്ങിപ്പോക്ക് ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ഇറങ്ങിപ്പോയത്. മധു...

കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി...

അമിത്ഷായുടെ മകൻ ജയ് ഷാ ഐസിസി ചെയർമാനായി ചുമതലയേറ്റു

  മുംബൈ : മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ , അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ഇന്ന് (ഡിസംബർ 1) ഔദ്യോഗികമായി ചുമതലയേറ്റു. 2019...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും

  ന്യു ഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയുടെ സഖ്യപങ്കാളികളില്ലാതെ ആം ആദ്മി പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ മാധ്യമങ്ങളെ അറിയിച്ചു.. കോൺഗ്രസുമായുള്ള...

“സത്യ പ്രതിജ്ഞ വൈകുന്നത് എന്തുകൊണ്ടാണെന്നറിയില്ല ” – സഞ്ജയ് ഷിർസാത്

  'ബിജെപി നേതൃത്വം എന്ത് തീരുമാനമെടുത്താലും താനും തൻ്റെ പാർട്ടിയും അത് അംഗീകരിക്കുമെന്ന് ഏക്‌നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഡൽഹി യോഗത്തിൽ പോലും അമിത് ഷായോട് തീരുമാനമെടുക്കാൻ...

ഷിൻഡെ സുഖം പ്രാപിക്കുന്നു. നാളെ മുംബൈയിലെത്തും

  മുംബൈ: അസുഖബാധിതനായ മഹാരാഷ്ട്രയുടെ കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സുഖം പ്രാപിച്ചു വരികയാണെന്നും ഞായറാഴ്ച വൈകുന്നേരം മുംബൈയിലേക്ക് മടങ്ങുമെന്നും അദ്ദേഹത്തിൻ്റെ കുടുംബ ഡോക്ട്ടർ മാധ്യമങ്ങളെ അറിയിച്ചു....

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ വെറും സാമ്പിള്‍ വെടിക്കെട്ട്: പിവി അൻവർ.

മലപ്പുറം: സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടൽ മഞ്ഞുമലയുടെ അറ്റം മാത്രം എന്ന് പിവി അൻവർ എംഎൽഎ. മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സി പിഎമ്മെന്നും...

ശബരിമല സന്നിധാനത്തും സോപാനത്തിന് സമീപവും മൊബൈൽ ചിത്രീകരണത്തിനു നിരോധനം

  പത്തനംതിട്ട :ശബരിമല സന്നിധാനം മേലെ തിരുമുറ്റത്തും സോപാനത്തിന് സമീപവും മൊബൈല്‍ ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി.കെ.പ്രശാന്ത്. ദർശനത്തിനെത്തുന്ന തീർഥാടകരില്‍...

എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ...