മന്ത്രി ഗണേഷ്കുമാർ പനയംപാടം സന്ദർശിക്കും : രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ സമരം തുടങ്ങി
പാലക്കാട് : ലോറി സ്കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ഗതാഗതവകുപ്പ് മന്ത്രി ഇടപെടുന്നു. പനയംപാടത്ത് അപകടം നടന്ന സ്ഥലം ഗതാഗതമന്ത്രി കെ...
