News

വെര്‍ച്വല്‍ അറസ്റ്റ് :തട്ടിപ്പില്‍ നിന്ന് ഡോക്ടറെ രക്ഷിച്ച് പൊലീസ്

  കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. തട്ടിപ്പ് സംഘത്തിന് ഡോക്റ്റർ കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ...

അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

  കാസർഗോഡ് : അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്.വീടിന്റെ...

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും...

കാന്‍സറിന് വാക്‌സിന്‍ ! അടുത്ത വർഷം ആദ്യം മുതൽ റഷ്യ സൗജന്യമായി നല്‍കും

മോസ്‌കോ: കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍...

നഗ്‌നനായി വനിതകൾക്കുള്ള കമ്പാർട്ടുമെൻ്റിൽ കയറിയയാൾക്കായുള്ള തിരച്ചിലിൽ റെയിൽവേ പോലീസ്

  മുംബൈ: ചൊവ്വാഴ്ച കല്യാണിലേക്ക് പോകുന്ന എസി ലോക്കൽ ട്രെയിനിൻ്റെ ലേഡീസ് കമ്പാർട്ടുമെൻ്റിൽ വസ്ത്രമില്ലാതെ പ്രവേശിച്ചയാളെ ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) അന്യേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ വീഡിയോ...

മുംബൈ ബോട്ടപകടത്തിൽപ്പെട്ടവരിൽ മലയാളികളും

മുംബൈ : ഇന്നലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നടന്ന ബോട്ടപകടത്തിൽ കാണാതായവരിൽ മലയാളി മലയാളി ദമ്പതികളും .. ഉറാനിലെ ജെഎൻപിടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ആറുവയസുകാരനായ...

മുംബൈ ബോട്ടപകടം /`രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു…

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷരൂപ ധനസഹായം മുംബൈ :രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും അന്തിമ പ്രസ്താവന നാളെ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് വാർത്താസമ്മേളനത്തിൽ...

അംബേദ്‌ക്കറെക്കുറിച്ചു താൻ പറഞ്ഞതിനെ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ

ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ അംബേദ്‌കർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ച്‌ അമിത് ഷാ. താൻ പറഞ്ഞത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയാണ് കോൺഗ്രസ്സ് ചെയ്തതെന്നും കോൺഗ്രസ് ആണ് യഥാർത്ഥ...

ബഹിരാകാശ യാത്രികരുടെ മടക്കം ഇനിയും വൈകും !

വാഷിംങ്ടൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കം ഇനിയും വൈകുമെന്ന് നാസ. ഇരുവരെയും 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കാനാവുമെന്ന്...