News

പള്ളി തർക്കം: പള്ളികളുടെ ഭരണത്തില്‍ തല്‍സ്ഥിതി തുടരാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ ആറു പള്ളികള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരളത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട എത്ര അംഗങ്ങള്‍...

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ, ആത്മഹത്യ ചെയ്തു !

  കൊല്ലം: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളിൽ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ(62)യാണ് മരിച്ചത്. ഇന്നലെ...

വീണ്ടും പോലീസുകാരൻ്റെ ആത്മഹത്യ!

എറണാകുളം : രാമമംഗലം സ്റ്റേഷനിലെ സിപിഒ ആത്മഹത്യചെയ്തു. താമരശ്ശേരി സ്വദേശി ബിജുവാണ് മരണപ്പെട്ടത്.മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ.  വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം...

കാട്ടാന ആക്രമണത്തില്‍പരിക്കേറ്റയാൾ മരണപ്പെട്ടു

  കോയമ്പത്തൂർ :വാൽപ്പാറ,ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന...

സാഹിത്യ സംവാദം : ഉദയകുമാർ മാരാർ ‘ചരിത്രത്തിലെ വൈചിത്ര്യങ്ങൾ’ അവതരിപ്പിച്ചു

കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ ഡിസംബർ മാസ ' സാഹിത്യസംവാദ'ത്തിൽ , മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉദയകുമാർ മാരാർ വിശ്വ സാഹിത്യത്തിലെ പ്രഗൽഭരായ എഴുത്തുകാരുടെ ജീവിതത്തെ ആസ്പദമാക്കി...

‘ബിസിനസിലെ പരാജയം’, അമ്മയെയും മകനും ആത്മഹത്യ ചെയ്തു

പാലക്കാട് :പട്ടാമ്പിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം....... മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും...

യുവാവിനെ ആന ചവിട്ടി കൊന്ന സംഭവം : കോതമംഗലത്തും ഉരുളന്‍ തണ്ണിയിലും ഇന്ന് ജനകീയ ഹര്‍ത്താല്‍

കോതമംഗലം: കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധം ശക്തം. ആനയുടെ ചവിട്ടേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആറു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ സംഭവ സ്ഥലത്ത്...

മികായേൽ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്; ടീമിലെ സഹപരിശീലകരും പുറത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ പുറത്തക്കി സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തോൽ‌വിയിൽ ആരാധകരുടെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. സ്റ്റാറെയ്‌ക്കു...

എഴുത്തുകാരുടെ സംഗമവേദിയായി മാറിയ ‘കവിതയുടെ കാർണിവലിന്’ സമാപനം

ചെമ്പൂര്‍- സാഹിത്യ ചര്‍ച്ചാവേദിയും പുലിസ്റ്റര്‍ ബുക്‌സും സംയുക്തമായി മുംബൈ ആദര്‍ശ വിദ്യാലയത്തില്‍ 'കവിതയുടെ കാര്‍ണിവല്‍ ' സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന കാർണിവൽ പ്രശസ്‌ത കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു....

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. ബാറിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...