News

കല്യാൺ ഭജൻ സമാജിൻ്റെ മണ്ഡലപൂജാ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ

  കല്യാൺ: കല്യാൺ ഭജൻ സമാജിൻ്റെ നാൽപ്പത്തി ഒമ്പതാമത് (49 ) മണ്ഡല പൂജ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ കല്യാൺ ഈസ്റ്റ് അയ്യപ്പക്ഷേത്രത്തിൽ...

പകലിൻ്റെ ദൈർഘ്യം കുറച്ച്‌ ദക്ഷിണ അയനാന്തം വരുന്നു.

  12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമെന്ന പതിവ് ശൈലി മാറ്റി രാത്രിയുടെ ദൈർഘ്യം കൂട്ടുന്ന ആ ദിനം വരുന്നു. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും...

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം സംഭവിച്ചത്.പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ്...

ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.

  തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലുള്ള ചന്ദ്രമണി,...

അമിത്ഷായുടെ അംബേദ്ക്കർ പരാമർശ0 /സഭയ്ക്ക് അകവും പുറവും പ്രക്ഷുബ്ദ൦ !

  ന്യുഡൽഹി ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്ക്കർ പരാമർശത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ലോകസഭയിലെ നടപടികളെ ഇന്നും തടസപ്പെടുത്തി. സഭയുടെ പരിസരത്ത് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ഉന്തും തള്ളിലേക്കുമത്...

അവിശ്വാസ പ്രമേയം തള്ളി / അംബേദ്ക്കർ വിഷയം സംഘർഷാവസ്ഥയിലേക്ക് മാറി

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കറിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് തള്ളി. ഈ മാസം പത്തിനാണ് പ്രതിപക്ഷം ധന്‍കറിനെ ഇംപീച്ച് ചെയ്യാനുള്ള അവിശ്വാസ പ്രമേയം...

പതിമൂന്നാം മലയാളോത്സവം – കേന്ദ്ര കലോത്സവത്തിനു ഇനി മൂന്നുനാൾ

ആബാലവൃദ്ധകേരളീയരും മത്സരിച്ചാഘോഷിക്കുന്ന മലയാളത്തിൻ്റെ മറുനാടൻ ഉത്സവം! മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം ഡിസംബര്‍ 22, ഞായറാഴ്ച രാവിലെ...

അമ്പലവയലിലെ ഏഴ് റിസോർട്ടുകൾ പൊളിക്കണം : സബ്‌ കലക്‌ടറുടെ ഉത്തരവ്

വയനാട്‌: അമ്പലവയലിൽ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ്‌ കലക്‌ടറുടെ ഉത്തരവ്. നെന്‍മേനി പഞ്ചായത്തില്‍ ചരിത്ര സ്‌മാരകമായ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയിലെ റിസോര്‍ട്ടുകളാണ് പൊളിക്കാന്‍...

‘സൃഷ്ട്ടി’യുടെ പൂതന മോക്ഷം കഥകളി അവതരണം (ഹിന്ദി ) കല്യാണിൽ

കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ 'സൃഷ്ട്ടി' അവതരിപ്പിക്കുന്ന 'പൂതനാമോക്ഷം' കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക്...

വെളിച്ചെണ്ണയ്ക്ക് വിധിയെഴുതി സുപ്രീം കോടതി !

  ന്യൂഡൽഹി: എക്‌സൈസ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട 20 വർഷം പഴക്കമുള്ള പ്രശ്‌നം പരിഹരിച്ച് സുപ്രീം കോടതി. ശുദ്ധമായ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണ ആയാണോ സൗന്ദര്യ വർദ്ധക...