News

ഡോംബിവ്‌ലി ആഘോഷ ലഹരിയിലേയ്ക്ക് / പതിമൂന്നാം മലയാളോത്സവം നാളെ

മുംബൈ :മേഖലാ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം നാളെ (ഡിസംബര്‍ 22), ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഡോംബിവലി...

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം;

  ധാക്ക: ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്നാണ് വിവരം....

പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് അപരാജിത സാരംഗി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് ബാഗ്‌ സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി എംപി അപരാജിത സാരംഗി. ശീത കാലസമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് പാര്‍ലമെന്‍റിന്‍റെ പുറത്തെ നടപ്പാതയില്‍ വച്ചാണ്...

ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയണം : കെ.സുധാകരൻ

തലശ്ശേരി :ബിജെപിയുടെ സവർണ്ണ മേധാവിത്വമാണ് അംബേദ്കറെ അപമാനിക്കുന്നതിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. രാജ്യത്തിന്ഒരു ഭരണഘടന സംഭവന ചെയ്തത് അംബേദ്കറാണ്. രാജ്യത്തെ പിന്നോക്കക്കാർക്ക് സമൂഹത്തിൽ സന്തുലിതാവസ്ഥ ഉണ്ടാക്കിക്കൊടുത്തത്...

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമറിഞ്ഞ ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു.

ദക്ഷിണാഫ്രിക്ക : പ്രചോദനാത്മകമായ സോഷ്യൽ മീഡിയ വീഡിയോകൾക്ക് പേരുകേട്ട ടിക് ടോക്ക് താരം ബിയാന്ദ്രി ബൂയ്‌സെൻ (19) അന്തരിച്ചു. പ്രിട്ടോറിയ: 40 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന...

” ചെന്നിത്തല യോഗ്യൻ -വി.ഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആൾ ” : വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, രമേശ് ചെന്നിത്തലയെ പിന്തുണച്ചുകൊണ്ടും വെള്ളാപ്പള്ളി നടേശന്‍...

ബീഡ് സർപഞ്ചിൻ്റെ കൊലപാതകത്തിലും പർഭാനി കലാപത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി

നാഗ്പൂർ: ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിലും ഭരണഘടനയുടെ പ്രതിരൂപം അവഹേളിച്ചതിനെ തുടർന്ന് പർഭാനിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിലും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എൻസിപി...

കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

  കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്.ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത്...

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

    കോഴിക്കോട്: ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5 വരെ...

ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി ബാഗില്‍ സൂക്ഷിച്ചയാളെ അറസ്റ്റു ചെയ്തു

  കന്യാകുമാരി: കന്യാകുമാരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തു(35)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മരിയ സന്ധ്യയെ...