News

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ...

 മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ...

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ...

എയര്‍ കേരള: കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി ലഭിച്ചു

കരിപ്പൂര്‍: കേരളത്തില്‍ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍...

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കുക.വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍...

പവായി അയ്യപ്പ വിഷ്‌ണു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അരങ്ങേറി

  പവായി: പവായി ഹരി ഓം നഗറിലെ അയ്യപ്പാ വിഷ്ണു ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുമെത്തിയ പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ അരവിന്ദ് എന്നിവർ...

കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്. കുവൈറ്റ്: കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്....

ശബരിമലയിൽ സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു

പത്തനംതിട്ട: ശബരിമല തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ (ഡിസംബർ 21 വരെയുള്ള കണക്ക്) എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ...

ബിഡിജെഎസ് യുഡിഎഫിലേക്ക് ചേക്കേറാൻ നീക്കം

ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുകയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. പാർട്ടിയിലെ നല്ലൊരു വിഭാ​ഗം നേതാക്കൾക്കും മുന്നണി മാറണമെന്ന വികാരമാണ്. എൻഡിഎയിൽ പാർട്ടി നേരിടുന്നത്...

വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പരോക്ഷ മറുപടിയുമായി വി ഡി സതീശൻ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കള്‍ക്കും...