രാഹുൽ ഗാന്ധി പെരുമാറിയത് ബൗൺസറെ പോലെ’; തന്നെ തള്ളിയിട്ടതെന്നാവർത്തിച്ച് -സാരംഗി
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു ബൗൺസറെപ്പോലെയാണ് പെരുമാറിയതെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ഡിസംബർ 19ന് പാർലമെന്‍റിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ പശ്ചാത്തലത്തിലാണ് സാരംഗിയുടെ പരാമര്‍ശം....
