News

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ലോകവനിതാദിനം ആഘോഷിക്കുന്നു.

ഉല്ലാസ് നഗർ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാവിഭാഗം കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് മാർച്ച് 9 (ഞായറാഴ്ച)ന് വൈകുന്നേരം 4.30ന് ലോക വനിതാദിനം...

സംസ്ഥാനത്ത് SSLCപരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :  സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ0 വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം...

രോഹിത് ശർമ്മക്കെതിരായ പരമാർശം : പോസ്റ്റ് പിൻവലിച്ച്‌ കോൺഗ്രസ്സ് വനിതാ നേതാവ്.

മുംബൈ: രാജ്യം മുഴുവൻ ശക്‌തമായ പ്രതിഷേധം ഉയർന്നതിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ...

കൊണ്ടത്ത് വേണുഗോപാൽ – പ്രസിഡന്റ് / NWA പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

ഡോംബിവ്‌ലി: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ ഭരണസമിതിയിലേക്ക് (2025- 2026) പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മാത്രമായി നടന്ന തെരഞ്ഞെടുപ്പിൽ കെ.വേണുഗോപാൽ ( കൊണ്ടത്ത് വേണുഗോപാൽ)വിജയിച്ചു.പോൾ ചെയ്‌ത 448 വോട്ടിൽ...

ഓസ്‌ക്കാർ : ‘അനോറ’ മികച്ച സിനിമ, അഡ്രിയന്‍ ബ്രോഡി-മൈക്കി മാഡിസണ്‍ -മികച്ച താരങ്ങൾ

ലോസ്ഏഞ്ചൽസ് : പ്രതിബന്ധങ്ങളെ മറികടന്ന് ഓസ്‌കര്‍ വേദിയിലെത്തിയ ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്‌ത്രാലങ്കാരത്തിന് ഓസ്‌കര്‍...

“സ്‌ത്രീകളുടെ അക്കൗണ്ടില്‍ 2,500 രൂപ എപ്പോള്‍ നിക്ഷേപിക്കും?”-BJPയോട് ആംആദ്‌മി പാർട്ടി

ന്യൂഡൽഹി:ഡൽഹിയിലെ വിജയത്തിന് പിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ എപ്പോൾ നിറവേറ്റുമെന്ന് ആം ആദ്‌മി പാർട്ടി. എഎപിയുടെ മുഖ്യ വക്താവ് പ്രിയങ്ക കക്കറാണ് ബിജെപിക്ക് നേരെ ചോദ്യവുമായി രംഗത്തെത്തിയത്....

ഓസ്കർ അവാർഡ് നിശയ്ക്ക് ലോസ് ഏഞ്ചൽസിൽ തുടക്കം

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് നിശയ്ക്ക് ലോസ് ഏഞ്ചൽസിൽ തുടക്കം. കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കാർ നേടി. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ...

ചാമ്പ്യൻസ് ട്രോഫി: കിവികളെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായ് : ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ICC  ചാമ്പ്യൻസ് ട്രോഫിയിൽ  ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

രഞ്ജി ട്രോഫിയിൽ മൂന്നാം കിരീടവും സ്വന്തമാക്കി വിദര്‍ഭ

  നാഗ്‌പൂർ :രഞ്ജി ട്രോഫി- 2025 കിരീടം നേടി വിഭർഭ. മത്സരം സമനിലയിൽ അവസാനിച്ചു. 375ന് 9 നിലയിൽ നിൽക്കുമ്പോൾ സമനിലയിൽ അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും തീരുമാനിച്ചു....

യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കൊയിലാണ്ടി മുചുകുന്ന് കേളപ്പജി നഗർ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. വലിയ മലവീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കൾ സ്‌കൂൾ...