‘നളന്ദ നൃത്യോത്സവ് 2025-‘ൽ സിമ്രാൻ ചിറയിലിന് ‘നൃത്യ നിപുണ’ പുരസ്ക്കാരം
മുംബൈ: 2025-ലെ പ്രശസ്തമായ നളന്ദ നൃത്യോത്സവത്തിലെ മാസ്മരിക പ്രകടനത്തിന് ഭരതനാട്യം നർത്തകി സിമ്രാൻ ചിറയിലിന് 'നൃത്യനിപുണ' പുരസ്ക്കാരം ലഭിച്ചു. പ്രേക്ഷകരെ ഏറ്റവും ആകർഷിപ്പിക്കുന്ന വിധം വർണ്ണാഭിനയത്തിലൂടെയും സാത്വതിക...
