ആശാവർക്കേഴ്‌സ് സമരം : സർക്കാർ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം :സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സ് സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത്...
