‘കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട് – വടകര- ആറന്മുള കരാർ, രക്തസാക്ഷി കെ. മുരളീധരൻ’
പാലക്കാട്∙ സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്ന് പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. കോൺഗ്രസ് വിട്ട ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്...