News

നടി സൗന്ദര്യയുടെ അപകട മരണത്തിൽ തെലുങ്ക് നടൻ മോഹന്‍ ബാബുവിന് പങ്കുണ്ടെന്ന് പരാതി

തെലുങ്കാന :തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു. തെലുങ്കിലെ മുതിർന്ന താരം മോഹന്‍...

നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിൻ്റെ അപചയ൦ :ജി സുധാകരൻ

തിരുവനന്തപുരം :സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണുള്ളത് . കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി...

ആവശ്യങ്ങള്‍ നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

ന്യുഡൽഹി :മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും, എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി കേരളാ ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും മുഖ്യമന്ത്രി...

കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി

ആലപ്പുഴ : കെ.സി.വേണുഗോപാലിന്റെ ഹര്‍ജിയില്‍ ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. കെ.സി. വേണുഗോപാല്‍ നല്‍കിയ...

ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം!

പാലക്കാട് :  ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം...

ആശാവർക്കേഴ്‌സ് സമരം :യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നൽകി

  ന്യുഡൽഹി :ഒരു മാസമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന ആശാ വര്‍ക്കേഴ്‌സ് സമരത്തിന് പരിഹാരം കാണാനായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍,...

ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷ൦ : കെപിസിസി വേദിയിൽ ജി.സുധാകരൻ

  തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി...

ഹലാലിന് പകരം മൽഹാർ: “നിതീഷ് റാണെയുടെ ലക്‌ഷ്യം വർഗ്ഗീയ വിഭജനം “-ജോജോ തോമസ്

മുംബൈ : മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന അങ്ങേയറ്റം അപക്വവും സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ ഉതകുന്നതുമാണെന്ന് എം പി സി സി ജനറൽ സെകട്ടറി ജോജോ തോമസ്...

ഹലാലിന് പകരം മൽഹാർ, ഹിന്ദുക്കൾ നടത്തുന്ന മട്ടൻ ഷോപ്പിന് പ്രത്യേക സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി

ഹലാൽ കശാപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി മൃ​ഗങ്ങളെ വേദനയില്ലാത്ത രീതിയിൽ ഒറ്റ അടികൊണ്ട് കൊന്നതിന് ശേഷമാണ് ജട്ട്ക മാംസം തയ്യാറാക്കുന്നത്. മുംബൈ: ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക്...

അനന്തരവളുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച പ്രതിക്ക് ജാമ്യം

മുംബൈ:  സാധനങ്ങള്‍ വാങ്ങാന്‍ നല്‍കിയ 50 രൂപയില്‍ നിന്ന് 10 രൂപയെടുത്ത് ചോക്ലേറ്റ് വാങ്ങിയതിന് ഏഴ് വയസുകാരി അനന്തരവളെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച്...