ശബരിമല:ഇനി 10 നാള്‍ ഉത്സവക്കാലം, പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്
ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി.ഇനി 10 നാള്‍ സന്നിധാനത്ത് ഉത്സവക്കാലം. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള...
