പരിധി വിട്ട തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്‌ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണം പരിധി വിടരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ...
