Kerala

മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും

കോട്ടയം: മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും. ഷൊർണൂരിൽ നിന്നും തിരിച്ചുള്ള യാത്രയിലും സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയായിരിക്കും യാത്ര. ഇതോടെ, എറണാകുളം...

കേരള തീരത്ത് ഞായറാഴ്ച കടലാക്രമണ സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിലും തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ...

വർഗീയവാദിയായി ചിത്രീകരിക്കുന്നു, തരംതാണ നീക്കമെന്ന് ഷാഫി പറമ്പിൽ

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സിപിഎമ്മാണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഫറിന് വോട്ട്...

കരുവന്നൂർ നിക്ഷേപ തട്ടിപ്പ്: എം.എം. വർഗീസ് വീണ്ടും ഇഡിക്കു മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇഡിക്കു മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലുംവ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലായതിനാൽ...

ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ ഗവർണർ മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് 

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ...

തൃശ്ശൂരിൽ ആത്മവിശ്വാസം വർദ്ധിച്ചെന്നും ജൂൺ നാലിനായി കാത്തിരിക്കുന്നുവെന്നും സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനിച്ചതോടെ തന്റെ ആത്മവിശ്വാസം വർദ്ധിച്ചു എന്നും വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനായി കാത്തിരിക്കുകയാണെന്നും തൃശ്ശൂരിലെ...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ‌ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും...

കേരളത്തിൽ 69.04% പോളിംഗ് രേഖപെടുത്തി

@ 6:45 PM കേരളം പോളിംഗ് ശതമാനം - 69.04% മണ്ഡലങ്ങൾ തിരിച്ചുള്ള പോളിംഗ് തിരുവനന്തപുരം-65.68 ആറ്റിങ്ങൽ-68.84 കൊല്ലം-66.87 പത്തനംതിട്ട-63.05 മാവേലിക്കര-65.29 ആലപ്പുഴ-72.84 കോട്ടയം-65.29 ഇടുക്കി-65.88 എറണാകുളം-67.00...

വിധിയെഴുതി കേരളം,സമയപരിധി കഴിയുമ്പോൾ പോളിംഗ് ശതമാനം 70 ലേക്ക്

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ...

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു; 46.02% കടന്നു

സംസ്ഥാനത്ത് പോളിങ് ശതമാനം 46.02 മണ്ഡലം തിരിച്ചുള്ള കണക്ക് 1. തിരുവനന്തപുരം-44.66 2. ആറ്റിങ്ങല്‍-47.23 3. കൊല്ലം-44.72 4. പത്തനംതിട്ട-44.96 5. മാവേലിക്കര-45.20 6. ആലപ്പുഴ-48.34 7....