Kerala

ശാസ്ത്ര സാങ്കേതിക വിദഗ്ധരെ വിലക്കിയുള്ള ഉത്തരവ് പിൻവലിച്ചു

വയനാട്: വയനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിക്കും. ഉത്തരവ് പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി....

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം: 14 കേസുകള്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194...

വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളം കളി സെപ്റ്റംബറിലേക്ക് മാറ്റി

ആലപ്പുഴ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ല. വള്ളം കളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചു. എന്നാൽ...

പുതിയ പാലം നിർമ്മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകും: മേജർ ജനറൽ മാത്യു

കൽപ്പറ്റ: വളരെ കുറച്ച് സമയത്തിനുള്ളിൽ ബെയ്ലി പാലം നിർമ്മിച്ചെടുത്തതിൻ്റെ ആത്മവിശ്വസത്തിലാണ് മേജർ ജനറൽ മാത്യുവും സംഘവും. രക്ഷാദൗത്യത്തിന് ഈ പാലം വളരെ സഹായകരമാകും. ചെറിയ സമയത്തിനുള്ളിൽ പാലം...

കർക്കടക വാവ് ബലി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ആലുവയിൽ ബദൽ സംവിധാനം

ആലുവ: കർക്കട വാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ എറണാകുളം റേഞ്ച് ഡിഐജിയും റൂറൽ പോലീസ് സൂപ്രണ്ടും അടങ്ങുന്ന പൊലീസ് സംഘം ആലുവ മണപ്പുറത്ത്...

വയനാട്ടിലെ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്, പഠനം പാടില്ല

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്ത മേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത്...

ട്രാക്കിൽ വെള്ളം കയറി;ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

തൃശ്ശൂർ: പൂങ്കുന്നം -ഗുരുവായൂർ സെക്ഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. ഇന്നത്തെ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് തൃശൂരിൽ നിന്നാകും പുറപ്പെടുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ...

വെടിവെപ്പ് കേസിൽ ട്വിസ്റ്റ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരേ വനിതാ ഡോക്ടറുടെ പീഡനപരാതി

തിരുവനന്തപുരം : വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരേ പീഡന പരാതി നല്‍കി. സുജീത്ത് തന്നെ ബലംപ്രയോഗിച്ച്...

രക്ഷാപ്രവ‍ർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി

കൽപ്പറ്റ : വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും...

രക്തവും പല്ലും ഉപയോഗിച്ച് പരിശീലനം, പത്തിലേറെ മൃതദേഹം കണ്ടെത്തി; തിരച്ചിലിന് മായയും മർഫിയും

മുണ്ടക്കൈ : ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈ പ്രദേശത്ത് രക്ഷാദൗത്യത്തിന്റെ ഭാഗമായി 2 നായകളുണ്ട്; മായയും മർഫിയും. ബെൽജിയം മെലനോയ്സ് ഇനത്തിൽപ്പെട്ട ഇവ കേരള പൊലീസിന്റെ ഭാഗമാണ്. മൃതദേഹങ്ങൾ...