വന്ദേഭാരത് മാതൃകയില് ട്രെയിനുകള് മാറും
തിരുവനന്തപുരം: വന്ദേഭാരത് മാതൃകയില് രണ്ടറ്റത്തും എന്ജിനുകളുള്ള ട്രെയിനുകളിലേക്ക് മാറാന് ഇന്ത്യന് റെയില്വേ. വന്ദേഭാരത് കൂടാതെ, മുന്നിലും പിന്നിലും എന്ജിനുകളുള്ള അമൃത്ഭാരത് ട്രെയിനുകളും വരുംവര്ഷങ്ങളില് കൂടുതലായി പുറത്തിറക്കും. റെയില്വേ...
