പ്രിയദര്ശിനി സൗജന്യയാത്ര: പൊതുതാല്പര്യ ഹര്ജി ഹൈക്കോടതി തള്ളി
കൊച്ചി : കെ എസ് ആര് ടി സി യില് സര്ക്കാര് നടപ്പാക്കിയ പ്രിയദര്ശിനി ബസ് സൗജന്യ യാത്ര ലിംഗ വിവേചനമാണെന്നു കാണിച്ചു നല്കിയ പൊതുതാല്പര്യ ഹര്ജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാന് ഹര്ജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേര്തിരിവാണ് സര്ക്കാര് നടത്തുന്നതെന്ന് ഹര്ജിയില് ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്കുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നു ഹര്ജിക്കാരന് ആരോപിച്ചിരുന്നു. എന്നാല് ആരോപണം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്ജി തള്ളിയത്.

[8039]yesclub88 Official Login | Trusted Online Casino Malaysia,yesclub88 offers a premium gaming experience with fast payout slots and a trusted live casino. Get the app download for seamless play. Join today! visit: yesclub88