ജാർഖണ്ഡിൽ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ശാരീരിക പരിശോധനയ്ക്കിടെ 12 പേർ മരിച്ചു ; ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം
റാഞ്ചി∙ ജാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നടന്ന ശാരീരിക ക്ഷമതാ മത്സരത്തിനിടെ വീണ്ടും മരണം. ഇതോടെ ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാർഥികളുടെ എണ്ണം 12...
