സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മൗനം വെടിയണം; ‘അൻവറിന്റെ ആരോപണങ്ങൾ അതീവ ഗൗരവതരമെന്നാണ് ഗോവിന്ദൻ പറഞ്ഞത്
ന്യൂഡൽഹി∙ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും അൻവറും ചേർന്നു പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....
