റോഹയിൽ കെമിക്കൽ ഫാക്ടറി സ്ഫോടനം :അഞ്ചുമരണം, ആറോളം പേർക്ക് പരിക്ക്
റായ്‌ഗഡ് : കെമിക്കൽഫാക്റ്ററികളിലെ സ്ഫോടനങ്ങൾ മഹാരാഷ്ട്രയിൽ ആവർത്തിക്കുന്നു. ഇന്ന്, റോഹയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു വെൽഡർമാർ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.ഫാക്റ്ററി...
