രജിസ്റ്റർ ചെയ്‌തവരിൽ കൂടുതലും യുവാക്കൾ : SNMS വിവാഹ ബാന്ധവ മേളയിലെത്തിയത് ആയിരങ്ങൾ
മുംബൈ : മുംബൈ ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച നാൽപ്പത്തിയഞ്ചാമത് വിവാഹ ബാന്ധവ മേള വിജയകരമായി പര്യവസാനിച്ചു. വിവാഹ മോഹവുമായി എത്തിയവരിൽ ഇത്തവണയും യുവതികളെക്കാൾ കൂടുതൽ...
